പയ്യോളി നെല്ല്യേരി, തെക്കയിൽ ലീല (85) നിര്യാതയായി
പയ്യോളി: നെല്ല്യേരി തെക്കയിൽ ലീല (85) നിര്യാതയായി. മാണിക്കോത്ത് ക്ഷേത്രത്തിന് പിൻവശം പരേതനായ സി കുഞ്ഞിരാമൻ്റെ ഭാര്യയാണ്. മക്കൾ: സുലോചന (മുയിപ്പോത്ത്), വത്സൻ (റിട്ട. പയ്യോളി സർവീസ് സഹകരണ ബാങ്ക്), രാജീവൻ (റിട്ട: KSRTC), സി. സജീവൻ, സി സുനിൽ, പരേതനായ സി. സുരേഷ് ബാബു (സിപിഐഎം മുൻ പയ്യോളി ഏരിയ കമ്മിറ്റി അംഗം),
