KOYILANDY DIARY.COM

The Perfect News Portal

കുരിക്കിലാട് പുത്തൻ തെരു ചിത്രാലയത്തിൽ ലീല (76) നിര്യാതയായി

.
വടകര: കുരിക്കിലാട് പുത്തൻ തെരു ചിത്രാലയത്തിൽ ലീല (76) കുറുവങ്ങാട് മകളുടെ വീട്ടിൽ നിര്യാതയായി. ഭർത്താവ്: പരേതനായ ശിവരാമൻ (റിട്ട:
ഹെൽത്ത് ഇൻസ്പെക്ടർ. മക്കൾ: സുചിത്ര (ടീച്ചർ, ജി യു പി സ്കൂൾ കന്നൂർ),
സുജിത്ത് (സൈറ്റ് എഞ്ചിനീയർ തിരൂർ), ദിനേഷ് കുമാർ (റിട്ട. സബ്ബ് ഇൻസ്പെക്ടർ വടകര), സിത്താര (പോസ്റ്റ് മാസ്റ്റർ പൂന്നൂർ). സഹോദരങ്ങൾ: ശാരദ (റിട്ട. പി ഡബ്ലൂ ഡി), 
ബാലകൃഷ്ണൻ, ദാക്ഷായണി, ഹരിദാസൻ, സുജാത. സംസ്കാരം: വൈകീട്ട് 6 മണിക്ക് വടകര പുത്തൻ തെരുവിലെ വസതിയിൽ.
Share news