കേന്ദ്ര ബഡ്ജറ്റിനെതിരെ കൊയിലാണ്ടിയിൽ എൽ.ഡി.എഫ് പ്രതിഷേധം പ്രതിഷേധ പ്രകടനം
കൊയിലാണ്ടി: LDF കൊയിലാണ്ടി മണ്ഡലം കമ്മറ്റി നേതൃത്വത്തിൽ നഗരത്തിൽ കരിദിനം ആചരിച്ചു. കേന്ദ്ര സർക്കാറിൻ്റെ ബഡ്ജറ്റിനെതിരെ പ്രതിഷേധ പ്രകടനം നടത്തി. എം. ഗിരീഷ്, കെ.കെ. മുഹമ്മദ് , ടി.കെ. ചന്ദ്രൻ, എം.പി. ശിവാനന്ദൻ, അഡ്വ: സുനിൽ മോഹൻ, രാമചന്ദ്രൻ കുയ്യാണ്ടി, സി. സത്യചന്ദ്രൻ, സി. രമേശൻ, ഇസ്മയിൽ , എന്നിവർ സംസാരിച്ചു.



