KOYILANDY DIARY.COM

The Perfect News Portal

ഇടുക്കി നെടുങ്കണ്ടത്ത് ഉരുൾപൊട്ടൽ

നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടം പച്ചടിയിൽ ഉരുൾപൊട്ടലിൽ കൃഷിനാശം. മുക്കാല്‍ ഏക്കറോളം സ്ഥലം ഒലിച്ചു പോയി. ഇന്ന് പുലര്‍ച്ചെ കൃഷിയിടത്തിലാണ് ഉരുള്‍പൊട്ടിയത്. സ്ഥലത്ത് ആൾതാമസമില്ലാത്തതിനാൽ ആളപായമില്ല.

Share news