KOYILANDY DIARY.COM

The Perfect News Portal

കുറുവങ്ങാട് വളപ്പുവയൽകുനി ബാലൻ (77) നിര്യാതനായി

കൊയിലാണ്ടി: കുറുവങ്ങാട് വളപ്പുവയൽകുനി ബാലൻ (77) നിര്യാതനായി.
പരേതരായ കേളപ്പൻ്റെയും ചിരുതയുടെയും മകനാണ്. ഭാര്യ: നാരായണി. മക്കൾ: സുധിന, ഷൈജു, പരേതനായ മനു. മരുമക്കൾ: സുകു (ഓട്ടോ), രമ്യ. സഞ്ചയനം: തിങ്കളാഴ്ച.

Share news