കുറുവങ്ങാട് സമന്വയ ആർട്ട് ഹബ്ബിൽ കലാപഠന ക്ലാസുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു
കൊയിലാണ്ടി: കുറുവങ്ങാട് സമന്വയ ആർട്ട് ഹബ്ബിൽ വിജയദശമി വിദ്യാരംഭ നാളിൽ കലാപഠന ക്ലാസുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു. സംഗീതം, നൃത്തം, ചിത്രകല, ഗിറ്റാർ, കീ ബോർഡ് അബാക്കസ് എന്നീ വിഷയങ്ങളിലാണ് പരിശീലനം. താല്പര്യമുള്ള വിദ്യാത്ഥികൾ ഉള്ള്യേരി റോഡിലെ അക്വഡക്ടിന് സമീപത്തെ ഓഫീസിൽ നേരിട്ടോ 94951500 94 എന്ന നമ്പറിലോ ബന്ധപ്പെടുക.
