കൊയിലാണ്ടി: കുറുവങ്ങാട് കാക്രാട്ട് മീത്തൽ മാതു (83) നിര്യാതയായി. ഭർത്താവ്: ഗോപാലൻ. മക്കൾ: സുമതി, പരേതനായ രമേശൻ (കടമേരി). മരുമക്കൾ: കാക്രാട്ട് മീത്തൽ സോമൻ. സഹോദരങ്ങൾ: മതേയി, കാർത്ത്യായനി (അറക്കിലാട് ), നാരായണി (നാദാപുരം), പരേതരായ മാധവി നടുക്കണ്ടി, ഗോവിന്ദൻ (പാലയാട്), കല്യാണി (മണിയൂർ).