KOYILANDY DIARY.COM

The Perfect News Portal

കുറുവങ്ങാട് ചാത്തോത്ത് തലച്ചില്ലോൻ ഭഗവതി ക്ഷേത്രം താലപ്പാെലി മഹോത്സവം തുടങ്ങി

കൊയിലാണ്ടി: കുറുവങ്ങാട് ചാത്തോത്ത് തലച്ചില്ലോൻ ഭഗവതി ക്ഷേത്രം താലപ്പാെലി മഹോത്സവം തുടങ്ങി. മേപ്പാടില്ലത്ത് സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ നടന്നത്. ശനിയാഴ്ച കൊടിയേറ്റം, മാതൃസമിതിയുടെ ലളിത സഹസ്രനാമാർച്ചന, ഇളനീർ കുല വരവ്, വെള്ളാട്ടുകളും തിറകളും നടന്നു.
.
.
ജനുവരി 26-ന് അഞ്ചിന് കാഴ്ച ശീവേലി, മേപ്പാട് ഇല്ലത്ത് വേട്ടക്കൊരു മകൻ ക്ഷേത്രത്തിൽ നിന്നും താലപ്പാെലി എഴുന്നള്ളത്ത്, കാഞ്ഞിലശേ രി വിഷ്ണു പ്രസാദ് മാരാരുടെ നേതൃത്വത്തിൽ
പാണ്ടിമേളം എന്നിവ ഉണ്ടാവും.
Share news