KOYILANDY DIARY.COM

The Perfect News Portal

നടുവത്തൂർ കുന്നത്ത് മീത്തൽ നാരായണി അമ്മ (85) നിര്യാതയായി

കൊയിലാണ്ടി: നടുവത്തൂർ കുന്നത്ത് മീത്തൽ നാരായണി അമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞികൃഷ്ണൻ നായർ. മക്കൾ നാരായണൻ കുന്നുമ്മൽ, ഹൈമാവതി, ബിന്ദു, മരുമക്കൾ: ബാബു (വിയൂർ), ബാലകൃഷ്ണൻ (മുചുകുന്ന്), നളിനി (ഉണ്ണിയാംവീട്ടിൽ). 

Share news