നടേരി: തെറ്റിക്കുന്ന് കൊല്ലൻ്റെ പറമ്പിൽ കുഞ്ഞിമ്മാത (90) നിര്യാതയായി. ഭർത്താവ് : പരേതനായ ചാത്തപ്പൻ. മക്കൾ: ശോഭന കുന്ന നാരി, ശ്യാമള, റീന പനായി, പരേതനായ ബാലകൃഷ്ണൻ. മരുമക്കൾ: പ്രകാശൻ കുറുമ്പൊയിൽ (പോർട്ടർ കൊയിലാണ്ടി), ചന്ദ്രൻ പനായി (സിപിഐഎം ബാലുശ്ശേരി ലോക്കൽ കമ്മറ്റി അംഗം).