കൊയിലാണ്ടി: അണേല വലിയ മുറ്റത്ത് കുഞ്ഞിക്കേളപ്പൻ (79) നിര്യാതനായി. ഭാര്യ: കാർത്ത്യായനി. മക്കൾ: ഷീന, ഷീജ, ഷെർളി. മരുമക്കൾ : ഗണേശൻ (ആനവാതുക്കൽ), രാജീവൻ (പുത്തഞ്ചേരി), സുരേഷ് (സിവിൽ പോലീസ് ഓഫീസർ കൊയിലാണ്ടി). സഹോദരങ്ങൾ: മാധവി, നാരായണി, പരേതരായ ചാത്തുക്കുട്ടി, കല്യാണി, സരോജിനി.