കൊയിലാണ്ടി: പന്തലായനി തെക്കയിൽ താഴെ താമസിക്കും വെള്ളിലാട്ട് കുഞ്ഞനന്തൻ നായര്‍ (76) നിര്യാതനായി. സംസ്കാരം: ബുധനാഴ്ച ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: ജാനകി. മക്കൾ: രേണുക, രേഖ, രജീഷ്. മരുമക്കള്‍: രാധാകൃഷ്ണന്‍, ഹരിദാസന്‍, രമ്യ. സഹോദരങ്ങൾ: ചന്തുക്കുട്ടി, ഗംഗാധരൻ, ശാന്ത.