കൊയിലാണ്ടി: കുറുവങ്ങാട് ചുങ്കത്തലക്കൽ കുനി മാളു (67) നിര്യാതയായി.
ഭർത്താവ്: ബാലൻ തെക്കയിൽ, മക്കൾ: ബൈജു (CPIM കുറുവങ്ങാട് വെസ്റ്റ് ബ്രാഞ്ച് അംഗം), ഷൈനി. മരുമക്കൾ: ഗംഗ (CPIM കുറുവങ്ങാട് വെസ്റ്റ് ബ്രാഞ്ച് അംഗം), അനീഷ് (വെങ്ങളം).സഹോദരൻ: പരേതനായ കുഞ്ഞി കണാരൻ.