KOYILANDY DIARY.COM

The Perfect News Portal

പയ്യോളി കുറ്റിപ്പുനം റോഡിൽ കുനീമ്മൽ കുഞ്ഞാന്തട്ട മമ്മദ് (82)

പയ്യോളി കുറ്റിപ്പുനം റോഡിൽ കുനീമ്മൽ കുഞ്ഞാന്തട്ട മമ്മദ് (82) നിര്യാതനായി. ഭാര്യ: ഉണക്കളു കണ്ടിപാത്തുമ്മ. മക്കൾ: ഹംസ (സൗദി), ഹമീദ് (പയ്യോളി പോലീസ് സ്റ്റേഷൻ), ഹാരിസ് (ഖത്തർ), പരേതയായ നഫീസ. സഹോദരങ്ങൾ: പരേതരായ കുഞ്ഞാന്ത പാത്തു, മൊയ്തു അബ്ദുള്ള, മറിയം. മയ്യത്ത് നമസ്കാരം അയനിക്കാട് ഹൈദ്രോസ് ജുമാഅത്ത് പള്ളിയിൽ.

Share news