കെ.എസ്.എസ്.പി.യു ജില്ലാ സമ്മേളനം സ്വാഗതസംഘം രൂപീകരിച്ചു

കൊയിലാണ്ടി: കെ.എസ്.എസ്.പി.യു. 33-ാംമത് ജില്ലാ സമ്മേളനത്തിനായി സ്വാഗതസംഘം രൂപീകരിച്ചു. ഏപ്രിൽ 8, 9 തിയ്യതികളിലായി കൊയിലാണ്ടി നഗരസഭാ ഇ.എം.എസ് ടൗൺ ഹാളിലാണ് സമ്മേളനം നടക്കുന്നത്. സ്വാഗതസംഘം രൂപീകരണ യോഗം നഗരസഭാധ്യക്ഷ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. കെ.വി. ജോസഫ് അധ്യക്ഷത വഹിച്ചു.
.

.
പി. ചന്ദ്രശേഖരൻ, അഡ്വ. രാധാകൃഷ്ണൻ, പി.കെ. രഘുനാഥൻ, പി. രത്നവല്ലി ടീ ച്ചർ, ടി.വി. ഗിരിജ, ഇ. ഗംഗാധരൻ നായർ. സി.കെ. വിശ്വനാഥൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ കെ. ഗോപിനാഥൻ സ്വാഗതവും ശ്രീധരൻ അമ്പാടി നന്ദിയും പറഞ്ഞു
