Calicut News Obituary കോഴിക്കോട് വിദ്യാര്‍ത്ഥി ട്രെയിന്‍ തട്ടിമരിച്ചു. 1 year ago koyilandydiary കോഴിക്കോട് കേള്‍വി പരിമിതിയുള്ള വിദ്യാര്‍ത്ഥി ട്രെയിന്‍ തട്ടിമരിച്ചു. മണ്ണൂര്‍ റെയിലിന് സമീപത്ത് ഇന്ന് രാവിലെ ആയിരുന്നു അപകടം. ചാലിയം സ്വദേശി മുഹമ്മദ് ഇര്ഫാന് ആണ് മരിച്ചത്. റെയില്‍പാളം ക്രോസ് ചെയ്യുന്നതിനിടെ ട്രെയിന്‍ തട്ടുകയായിരുന്നു. Share news Post navigation Previous ബലാത്സംഗക്കേസില്‍ നടന് സിദ്ദിഖ് ചോദ്യചെയ്യലിന് ഹാജരായിNext അന്ന സെബാസ്റ്റ്യന്റെ മരണം; തൊഴിൽ നിയമങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കണം; മുഖ്യമന്ത്രി