KOYILANDY DIARY.COM

The Perfect News Portal

കേരള പത്രപ്രവർത്തക അസോസിയേഷൻ (KMJA) കോഴിക്കോട് ജില്ലാ പ്രസിഡണ്ട് എം.കെ. അഷ്റഫിൻ്റെ ഭാര്യ സീനത്ത് (39) നിര്യാതയായി

നാദാപുരം: കേരള പത്രപ്രവർത്തക അസോസിയേഷൻ (KMJA) കോഴിക്കോട് ജില്ലാ പ്രസിഡണ്ടും, മീഡിയാവിഷൻ ചീഫ് എഡിറ്റും, ചന്ദ്രിക നാദാപുരം ബ്യൂറോ ചീഫുമായ എം.കെ. അഷ്റഫിൻ്റെ ഭാര്യ വാണിമേൽ മരക്കിഴങ്ങിൽ സീനത്ത് (39) നിര്യാതയായി. കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. മക്കൾ: സനീഹ തസ്നീം, നദ, അഫ്ത്താബ് അമൽ. മരുമകൻ: മുഹമ്മദ് (കല്ലിക്കണ്ടി). 

Share news