KOYILANDY DIARY.COM

The Perfect News Portal

ചമയ കലാകാരൻമാരുടെ കോഴിക്കോട് ജില്ലാ കൺവൻഷൻ കൊയിലാണ്ടി സാംസ്ക്കാരിക നിലയത്തിൽ വെച്ച് നടന്നു

കൊയിലാണ്ടി: ചമയ കലാകാരൻമാരുടെ കോഴിക്കോട് ജില്ലാ കൺവൻഷൻ കൊയിലാണ്ടി നഗരസഭ സാംസ്ക്കാരിക നിലയത്തിൽ വെച്ച് നടന്നു. മുതിർന്ന ചമയ കലാകാരൻ മോഹൻദാസ് പ്രബോധിനി സംസാരിച്ചു. പ്രസാദ് തില്ലാന കുറ്റ്യാടി സെക്രട്ടറി, ജോ: സെക്രട്ടറിമാരായി ഷൈമൻ നാദാപുരം, കാളിദാസൻ, പ്രസിഡണ്ട് മോഹൻദാസ് പ്രബോധിനി, വൈസ് പ്രസി: സുധീഷ് കോട്ടൂർ, ഷാജി പുറമേരി, ട്രഷററായി ബാബു മിഴി കുന്ദമംഗലം എന്നിവരെയും തിരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ബിജു പൂക്കാട്, സുബി വടകര എന്നിവർ സംസാരിച്ചു.
Share news