Koyilandy News Obituary കൊയിലാണ്ടി കണയങ്കോട് പൂഞ്ചോല (കോരൻ കൈപറമ്പ്) ജാനകി (73) 2 years ago koyilandydiary കൊയിലാണ്ടി: കണയങ്കോട് പൂഞ്ചോല (കോരൻ കൈപറമ്പ്) ജാനകി (73) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷൺ. മക്കൾ: രവീന്ദ്രൻ, ചന്ദ്രൻ, രതീഷ് (CPI(M) കണയങ്കോട് ബ്രാഞ്ച് അംഗം). മരുമക്കൾ: റീന, പ്രീത സഹോദരങ്ങൾ: മാധവി, ലക്ഷമി, കാർത്തി, നാരായാണി, രാധ, പരേതനായ ബാലൻ. Share news Post navigation Previous തൃശൂർ പൂരം കൊടിയേറ്റി,നാടും നഗരവും പൂര ലഹരിയിലേക്ക്Next മീൻ പിടിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ച സംഭവം, സുഹൃത്തുക്കൾ അറസ്റ്റിൽ