KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി മർകസ് പബ്ലിക് സ്കൂളിൽ അധ്യാപകരെ നിയമിക്കുന്നു

കൊയിലാണ്ടി: കൊയിലാണ്ടി മർകസ് പബ്ലിക് സ്കൂളിൽ ഇംഗ്ലീഷ്, സയൻസ് അധ്യാപകരുടെ ഒഴിവുണ്ട്. ഇംഗ്ലീഷ് വിഭാഗം കോ-ഓർഡിനേറ്റർ ആയി പ്രവർത്തിക്കാൻ കഴിയുന്ന പരിചയ സമ്പന്നരായ പി ജി ബിരുദധാരികളെയാണ് ഇംഗ്ലീഷ് അധ്യാപകരായി പരിഗണിക്കുന്നത്. പ്രൈമറി വിഭാഗം സയൻസ് അധ്യാപകന്റെ ഒഴിവും സ്കൂളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 8129684900 എന്ന വാട്ട്സ് ആപ്പ് നമ്പറിൽ ബന്ധപ്പെടുക.
Share news