കൊയിലാണ്ടി അലയൻസ് ക്ലബ്ബിന് പുരസ്കാരം
.
കൊയിലാണ്ടി: കാസർഗോഡ് മുതൽ മലപ്പുറം വരെയുള്ള അലയൻസ് ക്ലബ്ബ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 224 കൺവൻഷനിൽ ഏറ്റവും നല്ല പ്രസിഡണ്ടിനുള്ള അവാർഡ് കൊയിലാണ്ടി അലയൻസ് ക്ലബ്ബ് പ്രസിഡണ്ട് പി.കെ. ശ്രീധരന് ഡിസ്ട്രിക്ട് ഗവർണർ സുരേഷ് ബാബു ചാമേരിക്കുന്ന് സമ്മാനിച്ചു. വിജയൻ ഇളയാടത്ത്, വി.പി. സുകുമാരൻ, റിനിൽ മനോഹരൻ എന്നിവർ സംസാരിച്ചു.



