കൊയിലാണ്ടി കുന്നോത്തുമുക്ക് കോതോളി മാധവി അമ്മ (88) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ നായർ. മക്കൾ: രാധ, രവി, പത്മിനി, രമണി. മരുമക്കൾ: കൃഷണൻ നായർ (കാസർക്കോട്), സുനിൽ കുമാർ കോഴിക്കോട്, ബിന്ദു (പൂക്കാട്), പരേതനായ ബാലൻ നായർ (അരിക്കുളം). സഞ്ചയനം: തിങ്കളാഴ്ച.