KOYILANDY DIARY.COM

The Perfect News Portal

കാരയാട് തണ്ടയിൽ താഴെ കോവിലത്ത് തറമൽ റഫീഖ് (45) നിര്യാതനായി

അരിക്കുളം: കാരയാട് തണ്ടയിൽ താഴെ കോവിലത്ത് തറമൽ റഫീഖ് (45) നിര്യാതനായി. ചെറിയ കൊയിലോത്ത് സി. കെ. മൊയതിയുടെയും മറിയയുടെയും മകനാണ്. ഭാര്യ: തസ്നി. മക്കൾ: മുഹമ്മദ് മെഹബിൻ (14), മുഹമ്മദ് മെഹഫിൽ (12), അംന ആമിന (9). സഹോദരൻ: അബ്ദുറഹിം ഖത്തർ. മയ്യത്ത് നിസ്കാരം: വൈകീട്ട് 5 മണിക്ക് തണ്ടയിൽ താഴെ ജുമാ മസ്ജിദിൽ. 

Share news