KOYILANDY DIARY.COM

The Perfect News Portal

കോതമംഗലം വല്ലത്ത് മീത്തൽ രാമൻ (60) നിര്യാതനായി

കൊയിലാണ്ടി: കോതമംഗലം വല്ലത്ത് മീത്തൽ രാമൻ (60) നിര്യാതനായി. കോതമംഗലം മഹാവിഷ്ണു ക്ഷേത്രത്തിലെ ക്ലാർക്കായിരുന്നു. ശവസംസ്കാരം: ഉച്ചയ്ക്ക് 1 മണി വീട്ടുവളപ്പിൽ. ഭാര്യ: പ്രഭാവതി, മക്കൾ : രാഹുൽ, റോഷിത്ത്. മരുമക്കൾ: അഭിരാമി, ഷോഹിന. സഹോദരങ്ങൾ : ഉണ്ണി നായർ, കൃഷ്ണൻ നായർ, പരേതരായ പത്മനാഭൻ നായർ, പത്മിനി അമ്മ.
Share news