KOYILANDY DIARY.COM

The Perfect News Portal

കോതമംഗലം വടക്കേ കോട്ടയാടി ലീല (78) നിര്യാതയായി

കൊയിലാണ്ടി: കോതമംഗലം, വടക്കേ കോട്ടയാടി ലീല (78) നിര്യാതയായി. ഭർത്താവ്: പരേതനായ സാമിക്കുട്ടി. മക്കൾ: ബൈജു, ഷൈജു, ഷിനോജ്. മരുമകൾ: സ്വപ്ന.
Share news