കോതമംഗലം മാതൃകാ റെസിഡൻ്റ്സ് അസോസിയേഷൻ പുതുവത്സരാഘോഷം സംഘടിപ്പിച്ചു
കൊയിലാണ്ടി കോതമംഗലം മാതൃകാ റെസിഡൻ്റ്സ് അസോസിയേഷൻ പുതുവത്സരാഘോഷവും പുതുതായി തെരഞ്ഞെടുത്ത നഗരസഭ കൗൺസിലർമാർക്ക് സ്വീകരണവും സംഘടിപ്പിച്ചു. കൗൺസിലർമാരായ ജയദേവൻ സി.കെ, നിഷാ ആനന്ദ് എന്നിവരെ ഭാരവാഹികൾ ഷാളണിയിച്ച് സ്വീകരിച്ചു. അസോസിയേഷൻ പ്രസിഡണ്ട് പ്രസിഡണ്ട് റിയേഷ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ബാബു സ്വാഗതം പറഞ്ഞു.



