KOYILANDY DIARY.COM

The Perfect News Portal

ഉപജില്ലാ കായികമേളയിൽ എൽ പി വിഭാഗത്തിൽ കോതമംഗലം ഗവ. എൽ പി സ്കൂൾ ഓവറോൾ ചാമ്പ്യൻമാരായി

കൊയിലാണ്ടി: കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ വെച്ച് നടന്ന ഉപജില്ലാ കായികമേളയിൽ എൽ പി വിഭാഗത്തിൽ കോതമംഗലം ഗവൺമെൻറ് എൽ പി സ്കൂൾ ഓവറോൾ ചാമ്പ്യൻമാരായി. ഒൿടോബർ 3, 4, 5 തീയതികളിലായാണ് മേള നടന്നത്.
.
.
എൽ. പി. മിനി ബോയ്സ്, എൽ. പി കിഡ്ഡീസ് ബോയ്സ് ചാമ്പ്യൻഷിപ്പും, എൽ.പി മിനി ബോയ്സ്, എൽ പി ബോയ്സ്, എൽ.പി ഗേൾസ് ഓവറോളും കുരുന്നു കായിക പ്രതിഭകൾ നേടിയെടുത്തു. ദിയാഗ് V. K (എൽ.പി മിനി ബോയ്സ്), അക്ഷർ ഡി ബി (എൽ പി കിഡ്ഡീസ് ബോയ്സ്) സാൻവിയ (എൽ.പി. മിനി ഗേൾസ്) എന്നിവർ വ്യക്തിഗത ചാമ്പ്യന്മാരായി.
Share news