കോരപ്പുഴ ചെറുവത്ത് ചന്ദ്രമതി (96) നിര്യാതയായി
കൊയിലാണ്ടി: കോരപ്പുഴ പരേതനായ ചെറുവത്ത് കുഞ്ഞിക്കണ്ണൻ്റെ ഭാര്യ ചന്ദ്രമതി (96) നിര്യാതയായി. സംസ്ക്കാരം തിങ്കളാഴ്ച ഉച്ചക്ക് 3 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ: രഘുനാഥൻ, ജയശ്രീ, മുരളീധരൻ, സംവരണൻ (ബാബു), ശബരി, ഹർഷൻ, ശ്യാംസുന്ദർ, സുന്ദരി, പ്രവീൺ കുമാർ, പരേതനായ രാജൻ. മരുമക്കൾ. റീന. പ്രമിത, സുഗത, സുധാകരൻ (മൊകവൂർ) ഭാമ, ജീജ, ബിന്ദു, ജയകൃഷ്ണൻ (നമ്പ്രത്ത്കര), ഉഷ, പരേതനായ രാജൻ (ബേപ്പൂര്‍).



