KOYILANDY DIARY.COM

The Perfect News Portal

കോരമ്പത്ത് പ്രേമലത (64)

കൊയിലാണ്ടി: മേലൂർ കോരമ്പത്ത് പ്രേമലത (64) നിര്യാതയായി. ഭർത്താവ്: ചെറിയേരിക്കണ്ടി ബാലൻ നായർ. മക്കൾ: ഗിരീഷ് മണി (ചെന്നൈ), ഹരീഷ് (ബാംഗ്ളൂർ), അഭിലാഷ് (ആസ്ട്രേലിയ). മരുമക്കൾ: ഭാവന, നീതു, രമ്യ. സഹോദരങ്ങൾ: ചന്ദ്രൻ കോരമ്പത്ത്, കൃഷ്ണൻ. സംസ്കാരം ഞായറാഴ്ച കച്ചേരിപ്പാറയിലെ “പ്രസാദം” വീട്ടുവളപ്പിൽ.

Share news