KOYILANDY DIARY

The Perfect News Portal

കാട്ടിലപ്പീടികയിലെ പൗരപ്രമുഖനും പ്രവാസി വ്യവസായിയുമായിരുന്ന കൂടത്തിൽ ബാവു ഹാജി [76 ] നിര്യാതനായി

കാട്ടിലപ്പീടിക: കാട്ടിലപ്പീടികയിലെ പൗരപ്രമുഖനും പ്രവാസി വ്യവസായിയുമായിരുന്ന കൂടത്തിൽ ബാവു ഹാജി (76) നിര്യാതനായി. ഭാര്യ: ആയിഷ ബീവി. മക്കൾ: അബ്ദുൽ ജലീൽ, ഹസീന, ഷഹനാസ്, ഫാബിദ. മരുമക്കൾ : അബ്ദുൽ അസീസ് (ദുബായ്), അബ്ദുൽ ഗഫൂർ പറമ്പിൽ ബസാർ, നൗഷാദ് തിരുവണ്ണൂർ, സാഹിറ. സഹോദരന്മാർ: കൂടത്തിൽ ഹുസൈൻ കോയ, കൂടത്തിൽ മമ്മദ്, കൂടത്തിൽ അബൂബക്കർ, കൂടത്തിൽ  അബ്ദുള്ള കോയ, ഖദീജ, മറിയം, ആയിഷബീ, ആസിയ, സൗദ. മയ്യിത്ത് നിസ്ക്കാരം ഞായറാഴ്ച കാലത്ത് പത്ത് മണിക്ക് കാട്ടില പീടിക ബദർ ജുമാ മസ്ജിദിൽ.