പെരുവട്ടൂർ ചെക്കോട്ടിബസാർ, കൂടത്തിൽ വാസു നായർ (81) നിര്യാതനായി
കൊയിലാണ്ടി: പെരുവട്ടൂർ ചെക്കോട്ടിബസാർ, കൂടത്തിൽ വാസു നായർ (81) നിര്യാതനായി. (കൊയിലാണ്ടി കോ-ഓപ്പ് ഡിപ്പാർട്ട്മെൻ്റ് മുൻ ജീവനക്കാരൻ) സംസ്ക്കാരം: രാത്രി 8.30ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ മാധവി അമ്മ, മക്കൾ: അഡ്വ: കെ. സത്യൻ (മുൻ ചെയർമാൻ, കൊയിലാണ്ടി നഗരസഭ, സിപിഐ(എം) കൊയിലാണ്ടി ഏരിയാ കമ്മിറ്റി അംഗം, കർഷകസംഘം ഏരിയാ പ്രസിഡണ്ട്, കൊയിലാണ്ടി സഹകരണ ആശുപത്രി പ്രസിഡണ്ട്, അഖിലേന്ത്യാ ലോയേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി, കേന്ദ്ര കമ്മിറ്റി അംഗം), ഷീജ (പൊയിൽക്കാവ്). മരുമക്കൾ: പി.സി. കവിത (അദ്ധ്യാപിക, കുടുംബശ്രീ മുൻ ജില്ലാ കോ-ഓഡിനേറ്റർ), സുകുമാരൻ (പൊയിൽക്കാവ്). സഹോദരി: സൌമിനി.



