KOYILANDY DIARY.COM

The Perfect News Portal

കൊല്ലം കുറ്റിയത്ത് കല്ലാണി അമ്മ (91) നിര്യാതയായി

കൊയിലാണ്ടി: കൊല്ലം പരേതനായ കുറ്റിയത്ത് നാരായണൻ ആശാരിയുടെ ഭാര്യ കല്ലാണി അമ്മ (91) നിര്യാതയായി. (ഗവ. ആശുപത്രി ജീവനക്കാരിയായിരുന്നു). മക്കൾ: രവീന്ദ്രൻ, സുമതി, സത്യപാലൻ
മരുമക്കൾ: വിലാസിനി, ശ്രീധരൻ, ഷീജ. സഹോദരങ്ങൾ: ദാമോധരൻ,  ഭാസ്കരൻ, പരേതരായ വേലായുധൻ, ദേവി. ശവസംസ്കാരം: രാത്രി 8 മണിക്ക് ശേഷം കുറ്റിയത്ത് വീട്ട് വളപ്പിൽ
Share news