കൊല്ലം ശാന്തി സദനത്തിൽ ഇളയിടത്ത് വേണുഗോപാൽ (82) അന്തരിച്ചു

കൊയിലാണ്ടി: കൊല്ലം ശാന്തി സദനത്തിൽ ഇളയിടത്ത് വേണുഗോപാൽ (82) അന്തരിച്ചു. സാമൂഹ്യ പ്രവർത്തകൻ, പിഷാരികാവ് ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാൻ, മദ്യവർജനസമിതി സംസ്ഥാന പ്രസിഡണ്ട്, ചില്ല മാസിക പത്രാധിപർ തുടങ്ങി നിരവധി മേഖലയിൽ നിറ സാന്നിദ്ധ്യമായിരുന്നു ഇളയിടത്ത്. പരേതരായ താമരക്കുളത്തിൽ കുഞ്ഞിരാമൻ നായരുടെയും ഇളയിടത്ത് ദേവിയുടെയും മകനാണ്. ഭാര്യ: ജലജ. മക്കൾ: ശാന്തി, വിനോദ് കുമാർ, സിനിമാ പ്രവർത്തകൻ പ്രശാന്ത് വേണുഗോപാൽ.
