കൊല്ലം ചിറക്കൽ മാധവി (81) നിര്യാതയായി
കൊയിലാണ്ടി: കൊല്ലം ചിറക്കൽ മാധവി (81) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തപ്പൻ. മക്കൾ: പ്രേമ നടേരി, ബാബു ചിറക്കൽ (RJD കൊയിലാണ്ടി മുൻസിപ്പൽ കമ്മിറ്റി അംഗം), സുരേന്ദ്രൻ, പ്രകാശൻ, സുനിൽ (കുറുവങ്ങാട്), പ്രദീപൻ (പുളിയഞ്ചേരി), അനിൽ, സുധി (ബഹറിൻ). മരുമക്കൾ: ലക്ഷ്മണൻ, റീജ, സുമ, മിനി, റീജ, ഷൈമ, സജില, ദിവ്യ. സംസ്ക്കാരം: രാത്രി 10 മണിക്ക് (പുളിയഞ്ചേരി KTS സമീപം) വീട്ടുവളപ്പിൽ.



