കൊയിലാണ്ടി ശ്രീനികേത് – ൽ ഗിരിജ (68)

കൊയിലാണ്ടി: കൊയിലാണ്ടി സിവിൽ സ്റ്റേഷന് സമീപം ‘ശ്രീനികേതി’ൽ ഗിരിജ (68) നിര്യാതയായി. മുൻ മഞ്ചേരി എംഎൽഎ പരേതനായ എം. ചടയൻ്റെ മകളാണ്. ഭർത്താവ്: ഡോ. കെ കരുണാകരൻ (Rtd ADHS കോഴിക്കോട്, DMO എറണാകുളം). മകൾ: കവിത. (സോഫ്റ്റ്‌വെയർ എൻജിനീയർ USA). മരുമകൻ: ശ്രീനിവാസ് ചിക്കം (സോഫ്റ്റ്‌വെയർ എൻജിനീയർ USA). സഹോദരങ്ങൾ: കമലാക്ഷി, സീത, ലക്ഷ്മി, പരേതരായ ദേവകി, ശ്രീനിവാസൻ. പൊതുദർശനം ജനുവരി വ്യാഴാഴ്ച രാവിലെ 9 മണി മുതൽ 10 മണി വരെ കൊയിലാണ്ടിയിലെ വീട്ടിൽ. ശവസംസ്ക്കാരം: 11 മണിക്ക് കോഴിക്കോട് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ നടക്കും.
