KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി പന്തലായനി, പാറളത്ത് താഴകുനി ചോയിക്കുട്ടി (75) നിര്യാതനായി

കൊയിലാണ്ടി: പന്തലായനി പാറളത്ത് താഴകുനി ചോയിക്കുട്ടി (75) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: വിപിൻ പി.കെ (കേരള പോലീസ്) വിജന, ബീന എന്നിവർ മക്കളാണ്. മരുമക്കൾ: ബാബു (മൂടാടി), അമിഷ (കീഴരിയൂർ).

Share news