KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി നമ്പ്രത്ത്കര നാലുപുരക്കൽ ജയലക്ഷ്മി (74)

കൊയിലാണ്ടി നമ്പ്രത്ത്കര നാലുപുരക്കൽ ജയലക്ഷ്മി (74) നിര്യാതയായി. ഭർത്താവ്: പരേതനായ മൂശാരിക്കണ്ടി ജയരാജ്. മകൾ: ഷിമ്മി, സുരേഷ് (ശ്രീ വാസുദേവ ആശ്രമ ഹയർ സെക്കൻഡറി സ്കൂൾ നടുവത്തൂർ). മരുമകൻ: സുരേഷ് കുമാർ (കൊയിലാണ്ടി), സഞ്ചയനം: ഞായറാഴ്ച.
Share news