KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി നടേലക്കണ്ടി ഐശ്വര്യയിൽ കെ. ശാരദ (78) നിര്യാതയായി

കൊയിലാണ്ടി: നടേലക്കണ്ടി ‘ഐശ്വര്യ’യിൽ കെ. ശാരദ (78) നിര്യാതയായി. ഭർത്താവ്: പി.കെ. ബാലകൃഷ്ണൻ (ഹോണറി റിട്ട. ക്യാപ്റ്റൻ) മക്കൾ: അജയ്കുമാർ (എക്സ്. നേവി, എച്ച്.എ.എൽ ബാംഗ്ലൂർ) അനീഷ് കുമാർ (GM – K രഹേജ കോർപ്പറേഷൻ). അജിത കുമാരി, അനിത കുമാരി (ടീച്ചർ, കണ്ണൂർ ആർമി സ്കൂൾ) മരുമക്കൾ: അശോകൻ, രോഷ്മിള, തൃപ്തി, പരേതനായ രവി (ആർമി), സംസ്കാരം: വൈകിട്ട് 7 മണിക്ക് വീട്ടുവളപ്പിൽ.
Share news