KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി മൂടാടി, മീത്തലെകുനി മീത്തൽ രാധ (90)

കൊയിലാണ്ടി: മൂടാടി, തീവണ്ടി ചാലിൽ കുമാരൻ്റെ ഭാര്യ മീത്തലെകുനി മീത്തൽ രാധ (90) നിര്യാതയായി, മക്കൾ: ശശി, പരേതരായ സുഷമ, ശ്രീജൻ. മരുമക്കൾ: ശാന്ത, സോമൻ.