KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി കുറുവങ്ങാട്, തെറ്റത്ത് എം.പി. നാരായണൻ നായർ (81) നിര്യാതനായി

കൊയിലാണ്ടി: കുറുവങ്ങാട് തെറ്റത്ത് എം. പി. നാരായണൻ നായർ (81) നിര്യാതനായി. (റിട്ട. KSEB). ഭാര്യ: ദേവകി. അച്ഛൻ: പരേതനായ തെറ്റത്ത് കുഞ്ഞിരാമൻ നായർ. അമ്മ: മാധവി അമ്മ. മക്കൾ: ബിജു (ഗൾഫ്).ബീന (HM, വാകയാട് Hടട.). മരുമക്കൾ: പ്രിൻസി, പരേതനായ സുരേഷ് ബാബു. സഹോദരങ്ങൾ: കുഞ്ഞികൃഷ്ണൻ, ജാനകി, ദേവി, ഗംഗാധരൻ, (റിട്ട: അസി. റജിസ്ട്രാർ കോ-ഓപ്: വകുപ്പ്) ദാമോദരൻ (റിട്ട. എ.ഇ.ഒ കോഴിക്കോട് സിറ്റി). രാഘവൻ (മുൻ നഗരസഭ കൗൺസിലർ), സരോജി (ലൈബ്രേറിയൻ) ലീല. പരേതൻ്റെ കണ്ണുകൾ മെഡിക്കൽ കോളേജിലേക്ക് ദാനംചെയ്തു.

Share news