KOYILANDY DIARY.COM

The Perfect News Portal

കൊയിലണ്ടി: കോമത്ത്കര, കണ്ടോത്ത് മീത്തൽ കുഞ്ഞിക്കണാരൻ (79) (ബിജു സദനം) നിര്യാതനായി

കൊയിലണ്ടി: കോമത്ത്കര, കണ്ടോത്ത് മീത്തൽ കുഞ്ഞിക്കണാരൻ (79) (ബിജു സദനം) നിര്യാതനായി. ഭാര്യ: ശാരദ, മക്കൾ: ബീന, ബിനു, ബിജു, സഹോദരങ്ങൾ: പരേതനായ കുമാരൻ കെ.കെ, സരോജിനി, കൃഷ്ണൻ മയുഖം, മരുമക്കൾ: എ.കെ. രാജൻ. സുരേഷ് ബാബു. ഷംന. സഞ്ചയനം: ബുധനാഴ്ച.
Share news