KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി കൊല്ലം മുതിരപറമ്പത്ത് എം.പി. ഗോപാലൻ (87)

കൊയിലാണ്ടി കൊല്ലം മുതിരപറമ്പത്ത് എം.പി. ഗോപാലൻ (87) നിര്യാതനായി. (റിട്ട. ഡെപ്യൂട്ടി തഹസിൽദാർ). ഭാര്യ: വാപ്പുറത്ത് രാധ (റിട്ട. ഹെഡ്മിസ്ട്രസ്സ് ജി.എൽ പി.എസ്. പുറക്കൽ പാറക്കാട് മൂടാടി). മക്കൾ: എം.പി. ഉഷ പ്ളസ്ടു ടീച്ചർ (എൻ. എൻ. എം .എച്ച്.എസ്.എസ്. ചേലേമ്പ്ര), എം.പി. ഉമേഷ് (ഡെപ്യൂട്ടി ജനറൽ മാനേജർ, സീസ്ഫയർ ലിമിറ്റഡ് ബാംഗ്ളൂർ), എം.പി. ലേഖ ( ഹൈസ്കൂൾ ടീച്ചർ, ഗവ. എച്ച് .എസ്.എസ്. ചാല, കണ്ണൂർ).

 

 

മരുമക്കൾ: ടി. ദിനേശൻ (റിട്ട. സീനിയർ അസിസ്റ്റൻ്റ്  കെ.എസ്.ഇ.ബി), പി.കെ. ധന്യ (തൊട്ടിൽപാലം), പി.വി പ്രകാശൻ (എക്കൗണ്ട്സ് ഓഫീസർ സെൻട്രൽ ജിഎസ് ടി ആൻ്റ് കസ്റ്റംസ്, കോഴിക്കോട്). സഹോദരങ്ങൾ: എം.പി. ശാരദ (എടക്കയിൽ പേരാമ്പ്ര), എം.പി. നാരായണി (റിട്ട. ടീച്ചർ പേരാമ്പ്ര എച്ച്.എസ്.എസ്), എം.പി. കല്യാണി (മൂടാടി), എം.പി. രാധ (കണ്ണൂർ), എം.പി.സൗമിനി (പേരാമ്പ്ര), എം.പി.ശോഭന (റിട്ട. ടീച്ചർ എച്ച്. എസ്. എസ്. കൂത്താളി). സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8 മണിക്ക്.

Share news