കൊയിലാണ്ടി ബാർ അസോസിയേഷൻ പരിസ്ഥിതി ദിനാചരണം നടത്തി.

കൊയിലാണ്ടി: കൊയിലാണ്ടി ബാർ അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ കോടതി പരിസരത്ത് വൃക്ഷ തൈ നട്ടുകൊണ്ട് പരിസ്ഥിതി ദിനാചരണം നടത്തി. ജില്ലാ ജഡ്ജ് (പോക്സോ) നൗഷാദ് ആലി, മജിസ്ലേറ്റ് അജി കൃഷ്ണൻ, മുൻസിഫ് രവീണ നാസ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. ബാർ അസോസിയേഷൻ പ്രസിഡൻ്റ് അഡ്വ. എ. വിനോദ് കുമാർ, അഡ്വ.രഞ്ചിത്ത് ശ്രീധർ എന്നിവർ നേതൃത്വം നൽകി.
