KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി അണേല കീഴ്മണ്ണിൽ മാതുക്കുട്ടി അമ്മ (92)

കൊയിലാണ്ടി: അണേല പരേതനായ കീഴ്മണ്ണിൽ രാമുണ്ണി നായരുടെ ഭാര്യ മാതുക്കുട്ടി അമ്മ (92) നിര്യാതയായി. മക്കൾ: ബാലകൃഷ്ണൻ, ശോഭന, ഗീത. മരുമക്കൾ: സുജാത, ബാലൻ നായർ, ജനാർദനൻ. സംസ്കാരം: തിങ്കളാഴ്ച രാവിലെ 9 മണിക്ക് അണേല വിട്ടുവളപ്പിൽ.
Share news