KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി ആനക്കുളം ചെട്ട്യാംകണ്ടി കലേക്കാട്ട് മോഹൻദാസ് (55)

കൊയിലാണ്ടി: ആനക്കുളം ചെ ട്ട്യാംകണ്ടി കലേക്കാട്ട് മോഹൻദാസ് (55) നിര്യാതനായി. (മുചുകുന്ന് യു.പി. സ്കൂൾ ഓഫീസ് അസിസ്റ്റൻ്റാണ്). ശവസംസ്കാരം: ബുധനാഴ്ച രാവിലെ വീട്ടുവളപ്പിൽ. ഭാര്യ: മിനി. മക്കൾ: യദുനാഥ്, അഭിഷേക്. സഹോദരങ്ങൾ: പ്രേമരാജൻ, ഹരിദാസൻ, ബാബുരാജ്, ജയമോഹൻ (മരളൂർ ക്ഷേത്ര ജീവനക്കാരൻ), ലോല.