Koyilandy News കേരളോത്സവം കായിക മത്സരത്തിൽ കെ എഫ് എ കുറുവങ്ങാടിന് ഓവറോൾ കിരീടം 9 months ago koyilandydiary കൊയിലാണ്ടി മുൻസിപ്പാലിറ്റി കേരളോത്സവം കായിക മത്സരത്തിൽ കെ എഫ് എ കുറുവങ്ങാടിന് ഓവറോൾ കിരീടം. കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ നടന്ന സമാപന ചടങ്ങിൽ മനോജ് പയറ്റ് വളപ്പിൽ (കൗൺസിലർ) പ്രദീപ് മരുതേരി, നവീന ബിജു എന്നിവർ സമ്മാന വിതരണം നടത്തി. Share news Post navigation Previous കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ചൊവ്വാഴ്ചത്തെ ഒ.പി വിവരങ്ങൾNext എടക്കുളം ഞാണംപൊയിൽ ചീനംങ്കണ്ടി അംബുജാക്ഷി അമ്മ (71)