കേരള പ്രിൻ്റേഴ്സ് അസോസിയേഷൻ (KPA) കൊയിലാണ്ടി മേഖല വാർഷിക സമ്മേളനം

.
കേരള പ്രിൻ്റേഴ്സ് അസോസിയേഷൻ (KPA) കൊയിലാണ്ടി മേഖല വാർഷിക സമ്മേളനം അലയൻസ് ഹാളിൽ വെച്ച് നടന്നു. പ്രസിഡണ്ട് ഇ.എം. രാജീവൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് കെ. സോമൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജില്ലാ സെക്രട്ടറി കെ. രമേശ്, ട്രഷറർ നെച്ചോളി മനോജ്, എം.എസ്. വികാസ്, സുനിൽകുമാർ കെ.ബി, ടി. സുരേന്ദ്രൻ, രഗേഷ്, സതീശൻ കീച്ചാസ്, പ്രശോഭ് സൃഷ്ടി എന്നിവർ സംസാരിച്ചു. കെ. പുഷ്പരാജ് സ്വാഗതം പറഞ്ഞു.


പുതിയ ഭാരവാഹികളായി രവീന്ദ്രൻ വരം (പ്രസിഡണ്ട്),
ബാബുരാജ് സുകന്യ (സെക്രട്ടറി), ചന്ദ്രൻ, ആപ്പിൾ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
Advertisements

