KOYILANDY DIARY.COM

The Perfect News Portal

കേരള ചിക്കൻ വ്യാപാരി സമിതി ബാലുശ്ശേരി ഏരിയ കൺവെൻഷൻ

കേരള സംസ്ഥാന ചിക്കൻ വ്യാപാരി സമിതി ബാലുശ്ശേരി ഏരിയ കൺവെൻഷൻ PWD റസ്റ്റ് ഹൗസിൽ വെച്ചുചേർന്നു, സമിതി ജില്ലാ ജോ: സെക്രട്ടറി പി ആർ രഘുത്തമൻ  ഉദ്ഘാടനം ചെയ്തു, ജില്ലാ ആക്ടിംഗ് സെക്രട്ടറി ഫിറോസ് പോക്കു ന്നു, അബ്ദുറഹിമാൻ, മാതൃ സമിതി ജില്ലാ കമ്മിറ്റി അംഗം പി പി വിജയൻ, എന്നിവർ സംസാരിച്ചു‌.
.
.
കേരള ചിക്കന്റെ ഔട്ട്ലെറ്റിലൂടെ ബൾക്ക് പർച്ചേസിംഗ് നിയന്ത്രിക്കണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു, പുതിയ കമ്മറ്റി ഭാരവാഹികളായി, സന്തോഷ്, സിഎം (സെക്രട്ടറി ) മുഹമ്മദ് സ്വദേശി (പ്രസിഡണ്ട്) ജുനൈസ് VK (ട്രഷറർ) എന്നിവരെ യോഗം തെരഞ്ഞെടുത്തു.
Share news