കീഴൂർ മൂലന്തോട് ഒടിത്തലക്കൽ ബീവി (77)

പയ്യോളി: കീഴൂർ മൂലന്തോട് ഒടിത്തലക്കൽ ബീവി (77) നിര്യാതനായി. ഭർത്താവ്: പരേതനായ ഒ ടി അസ്സൈനാർ. മക്കൾ: നഫീസ, ഷക്കീല, അബ്ദുൾ റഹിമാൻ, സീനത്ത്, ഫിറോസ്. മരുമക്കൾ: മണിയോത്ത് മൊയ്ദീൻ മാഷ് (തുറയൂർ), അബ്ദുൾറഹിമാൻ (നന്തി), ഇസ്മായിൽ മാണിക്കോത്ത്, ബുഷ്റ, ജാസ്മിൻ. പിതാവ് : പരേതനായ കാഞ്ഞിരോളി അബ്ദുള്ള ഹാജി (പയ്യോളി). മാതാവ്: പരേതയായ കളത്തിൽ കുഞ്ഞാമിന ഹജ്ജുമ്മ. ഖബറടക്കം: ശനിയാഴ്ച രാവിലെ 10:30 നു ഹൈദ്രോസ് ജുമാ മസ്ജിദ് അയനിക്കാട്.
