KOYILANDY DIARY.COM

The Perfect News Portal

കീഴരിയൂർ നെയിറ്റ്യത്ത് സിജേഷ് (42) നിര്യാതനായി

കീഴരിയൂർ: കീഴരിയൂർ നെയിറ്റ്യത്ത് സിജേഷ് (42) നിര്യാതനായി. പരേതനായ പി.സി. കുഞ്യാത്തുവിൻ്റെയും കാർത്ത്യായനിയുടെയും മകനാണ്. ഭാര്യ: പ്രജില. മകൾ: ജാൻവി. സഹോദങ്ങൾ: ഷിജു, ഷൈമ.
Share news